-
ദാനിയേൽ 9:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 ഇസ്രായേൽ മുഴുവൻ അങ്ങയുടെ നിയമം ലംഘിച്ച് അങ്ങയുടെ വാക്കു കേട്ടനുസരിക്കാതെ വഴിതെറ്റിപ്പോയിരിക്കുന്നു. അതുകൊണ്ട്, സത്യദൈവത്തിന്റെ ദാസനായ മോശയുടെ നിയമത്തിൽ എഴുതിയിരിക്കുന്ന ശാപവും അതിൽ ആണയിട്ട് പറഞ്ഞ കാര്യവും അങ്ങ് ഞങ്ങളുടെ മേൽ ചൊരിഞ്ഞു;+ ഞങ്ങൾ ദൈവത്തിന് എതിരെ പാപം ചെയ്തല്ലോ. 12 ദൈവം ഞങ്ങളുടെ മേൽ മഹാവിപത്തു വരുത്തി. അങ്ങനെ, ഞങ്ങൾക്കെതിരെയും ഞങ്ങളെ ഭരിച്ച ഭരണാധികാരികൾക്കെതിരെയും* പറഞ്ഞതെല്ലാം ദൈവം നിറവേറ്റി.+ യരുശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻകീഴെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ല.+
-