വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 12:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 യോർദാനു പടിഞ്ഞാ​റ്‌, ലബാ​നോൻ താഴ്‌വരയിലെ+ ബാൽ-ഗാദ്‌+ മുതൽ സേയീരിനു+ നേരെ ഉയർന്നു​നിൽക്കുന്ന ഹാലാക്ക്‌ പർവതം+ വരെയുള്ള പ്രദേ​ശത്തെ രാജാ​ക്ക​ന്മാ​രെ യോശു​വ​യും ഇസ്രായേ​ല്യ​രും തോൽപ്പി​ച്ചു. അവരുടെ ദേശം ഗോ​ത്ര​വി​ഹി​ത​മ​നു​സ​രിച്ച്‌ യോശുവ ഇസ്രായേൽഗോത്ര​ങ്ങൾക്ക്‌ അവകാ​ശ​മാ​യി കൊടു​ത്തു.+ 8 മലനാട്‌, ഷെഫേല, അരാബ, മലഞ്ചെ​രി​വു​കൾ, വിജന​ഭൂ​മി, നെഗെബ്‌+ എന്നിവി​ട​ങ്ങ​ളി​ലാ​യി​രു​ന്നു അതു കൊടു​ത്തത്‌. ഹിത്യ​രുടെ​യും അമോര്യരുടെയും+ കനാന്യ​രുടെ​യും പെരി​സ്യ​രുടെ​യും ഹിവ്യ​രുടെ​യും യബൂസ്യരുടെയും+ പ്രദേ​ശ​മാ​യി​രു​ന്നു ഇവ. അവർ തോൽപ്പിച്ച രാജാ​ക്ക​ന്മാർ:

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക