സുഭാഷിതങ്ങൾ 13:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 വായ്‌ക്കു കാവൽ ഏർപ്പെടുത്തുന്നവൻ* സ്വന്തം ജീവൻ രക്ഷിക്കുന്നു;+എന്നാൽ വായ് മലർക്കെ തുറക്കുന്നവൻ നശിച്ചുപോകും.+ സുഭാഷിതങ്ങൾ 21:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 വായും നാവും സൂക്ഷിക്കുന്നവൻകുഴപ്പങ്ങളിൽ ചെന്ന് ചാടില്ല.+ യാക്കോബ് 1:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 താൻ ദൈവത്തെ ആരാധിക്കുന്നെന്നു* കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ+ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല.
3 വായ്‌ക്കു കാവൽ ഏർപ്പെടുത്തുന്നവൻ* സ്വന്തം ജീവൻ രക്ഷിക്കുന്നു;+എന്നാൽ വായ് മലർക്കെ തുറക്കുന്നവൻ നശിച്ചുപോകും.+
26 താൻ ദൈവത്തെ ആരാധിക്കുന്നെന്നു* കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ+ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല.