വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 141:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവേ, എന്റെ വായ്‌ക്ക്‌ ഒരു കാവൽക്കാ​രനെ നിയമി​ക്കേ​ണമേ;

      എന്റെ അധരക​വാ​ട​ങ്ങൾക്കു കാവൽ ഏർപ്പെ​ടു​ത്തേ​ണമേ.+

  • സുഭാഷിതങ്ങൾ 10:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 സംസാരം കൂടി​പ്പോ​യാൽ ലംഘനം ഉണ്ടാകാ​തി​രി​ക്കില്ല;+

      എന്നാൽ നാവ്‌ അടക്കു​ന്നവൻ വിവേ​കി​യാണ്‌.+

  • സഭാപ്രസംഗകൻ 10:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നിന്റെ മനസ്സിൽപ്പോലും* രാജാ​വി​നെ ശപിക്ക​രുത്‌.+ നിന്റെ കിടപ്പ​റ​യിൽവെച്ച്‌ ധനവാ​നെ​യും ശപിക്ക​രുത്‌. കാരണം, ഒരു പക്ഷി* ആ ശബ്ദം* കൊണ്ടു​പോ​കു​ക​യോ ഒരു പറവ അക്കാര്യം പാടി​ന​ട​ക്കു​ക​യോ ചെയ്‌തേ​ക്കാം.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക