വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 39:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 ഞാൻ പറഞ്ഞു: “നാവു​കൊണ്ട്‌ പാപം ചെയ്യാ​തി​രി​ക്കാൻ

      ഞാൻ പ്രത്യേ​കം ശ്രദ്ധി​ക്കും.+

      ദുഷ്ടൻ അടുത്തു​ള്ളി​ട​ത്തോ​ളം

      ഞാൻ വായ്‌ മൂടി​ക്കെട്ടി അധരങ്ങളെ കാക്കും.+

  • സങ്കീർത്തനം 141:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 യഹോവേ, എന്റെ വായ്‌ക്ക്‌ ഒരു കാവൽക്കാ​രനെ നിയമി​ക്കേ​ണമേ;

      എന്റെ അധരക​വാ​ട​ങ്ങൾക്കു കാവൽ ഏർപ്പെ​ടു​ത്തേ​ണമേ.+

  • സുഭാഷിതങ്ങൾ 21:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 വായും നാവും സൂക്ഷി​ക്കു​ന്ന​വൻ

      കുഴപ്പ​ങ്ങ​ളിൽ ചെന്ന്‌ ചാടില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക