ആവർത്തനം 32:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 പ്രതികാരം എനിക്കുള്ളത്; ഞാൻ ശിക്ഷ നടപ്പാക്കും.+കൃത്യസമയത്ത് അവരുടെ കാൽ വഴുതും.+അവരുടെ വിനാശകാലം അടുത്തിരിക്കുന്നല്ലോ,അവർക്കു സംഭവിക്കാനുള്ളതു പെട്ടെന്നു വരും.’ നഹൂം 1:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+ യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു. റോമർ 12:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടം കൊടുക്കുക.+ കാരണം, “‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് യഹോവ* പറയുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.
35 പ്രതികാരം എനിക്കുള്ളത്; ഞാൻ ശിക്ഷ നടപ്പാക്കും.+കൃത്യസമയത്ത് അവരുടെ കാൽ വഴുതും.+അവരുടെ വിനാശകാലം അടുത്തിരിക്കുന്നല്ലോ,അവർക്കു സംഭവിക്കാനുള്ളതു പെട്ടെന്നു വരും.’
2 യഹോവ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമാണ്,+ പ്രതികാരം ചെയ്യുന്ന ദൈവം;യഹോവ പ്രതികാരം ചെയ്യുന്നു, ക്രോധം വെളിപ്പെടുത്താൻ ഒരുങ്ങിനിൽക്കുന്നു.+ യഹോവ എതിരാളികളോടു പ്രതികാരം ചെയ്യുന്നു.ശത്രുക്കൾക്കുവേണ്ടി ക്രോധം കരുതിവെക്കുന്നു.
19 പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യാതെ ദൈവക്രോധത്തിന് ഇടം കൊടുക്കുക.+ കാരണം, “‘പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും’ എന്ന് യഹോവ* പറയുന്നു”+ എന്ന് എഴുതിയിട്ടുണ്ടല്ലോ.