സങ്കീർത്തനം 34:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ഈ എളിയവൻ വിളിച്ചു, യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.+ സങ്കീർത്തനം 69:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 33 യഹോവ പാവപ്പെട്ടവരിലേക്കു ചെവി ചായിക്കുന്നു,+ബന്ദികളായ തന്റെ ജനത്തോട് അവജ്ഞ കാട്ടില്ല.+