യശയ്യ 1:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” എന്ന് യഹോവ പറയുന്നു.+ “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലുംഅവ മഞ്ഞുപോലെ വെളുക്കും;+രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലുംവെളുത്ത കമ്പിളിപോലെയാകും. പ്രവൃത്തികൾ 3:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്‌ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്+ ദൈവത്തിലേക്കു തിരിയുക;+ അപ്പോൾ യഹോവ* ഉന്മേഷകാലങ്ങൾ നൽകുകയും
18 “വരൂ, എന്റെ അടുത്തേക്കു വരൂ. നമുക്കു കാര്യങ്ങൾ പറഞ്ഞ് നേരെയാക്കാം” എന്ന് യഹോവ പറയുന്നു.+ “നിങ്ങളുടെ പാപങ്ങൾ കടുഞ്ചുവപ്പാണെങ്കിലുംഅവ മഞ്ഞുപോലെ വെളുക്കും;+രക്തവർണത്തിലുള്ള വസ്ത്രംപോലെയാണെങ്കിലുംവെളുത്ത കമ്പിളിപോലെയാകും.
19 “അതുകൊണ്ട് നിങ്ങളുടെ പാപങ്ങൾ മായ്‌ച്ചുകിട്ടാൻ+ മാനസാന്തരപ്പെട്ട്+ ദൈവത്തിലേക്കു തിരിയുക;+ അപ്പോൾ യഹോവ* ഉന്മേഷകാലങ്ങൾ നൽകുകയും