വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 40:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ദൈവം എന്റെ വായിൽ ഒരു പുതിയ പാട്ടും തന്നു,+

      നമ്മുടെ ദൈവ​ത്തി​നുള്ള സ്‌തു​തി​ഗീ​തം!

      അനേകർ ഭയാദ​ര​വോ​ടെ അതു നോക്കി​നിൽക്കും;

      അവരും യഹോ​വ​യിൽ ആശ്രയി​ക്കും.

  • സങ്കീർത്തനം 98:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 98 യഹോ​വ​യ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ!+

      ദൈവം മഹനീ​യ​കാ​ര്യ​ങ്ങൾ ചെയ്‌തി​രി​ക്കു​ന്ന​ല്ലോ.+

      ദൈവത്തിന്റെ വലങ്കൈ, വിശു​ദ്ധ​മായ ആ കരം, രക്ഷയേ​കി​യി​രി​ക്കു​ന്നു.*+

  • സങ്കീർത്തനം 149:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 149 യാഹിനെ സ്‌തു​തി​പ്പിൻ!*

      യഹോവയ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടു​വിൻ;+

      വിശ്വസ്‌തരുടെ സഭയിൽ ദൈവത്തെ സ്‌തു​തി​ക്കു​വിൻ!+

  • യശയ്യ 42:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 സമുദ്രസഞ്ചാരികളേ, സമു​ദ്ര​ത്തി​ലുള്ള സകലവും തേടി​പ്പോ​കു​ന്ന​വരേ,

      ദ്വീപു​ക​ളേ, ദ്വീപു​വാ​സി​കളേ,+

      യഹോ​വ​യ്‌ക്ക്‌ ഒരു പുതിയ പാട്ടു പാടൂ,+

      ഭൂമി​യു​ടെ അതിരു​ക​ളിൽനിന്ന്‌ അവനെ സ്‌തു​തി​ച്ചു​പാ​ടൂ.+

  • വെളിപാട്‌ 5:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 ഇങ്ങനെയൊരു പുതിയ പാട്ട്‌+ അവർ പാടു​ന്നു​ണ്ടാ​യി​രു​ന്നു: “ചുരുൾ എടുത്ത്‌ അതിന്റെ മുദ്ര പൊട്ടി​ക്കാൻ അങ്ങ്‌ യോഗ്യൻ. കാരണം അങ്ങ്‌ അറുക്ക​പ്പെട്ടു; അങ്ങയുടെ രക്തത്താൽ അങ്ങ്‌ എല്ലാ ഗോ​ത്ര​ങ്ങ​ളി​ലും ഭാഷക​ളി​ലും വംശങ്ങ​ളി​ലും ജനതക​ളി​ലും നിന്നുള്ള ആളുകളെ+ ദൈവ​ത്തി​നുവേണ്ടി വിലയ്‌ക്കു വാങ്ങി,+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക