സുഭാഷിതങ്ങൾ 19:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 മനുഷ്യൻ ഹൃദയത്തിൽ ഒരുപാടു പദ്ധതികളിടുന്നു;എന്നാൽ യഹോവയുടെ ഉദ്ദേശ്യങ്ങളേ* നിറവേറൂ.+ യശയ്യ 46:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു ഞാൻ മുൻകൂട്ടിപ്പറയുന്നു,ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കുന്നു.+ ‘എന്റെ തീരുമാനത്തിനു* മാറ്റമില്ല,+എനിക്ക് ഇഷ്ടമുള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.+
10 തുടക്കംമുതലേ, ഒടുക്കം എന്തായിരിക്കുമെന്നു ഞാൻ മുൻകൂട്ടിപ്പറയുന്നു,ഇതുവരെ സംഭവിച്ചിട്ടില്ലാത്തവ പുരാതനകാലംമുതലേ പ്രവചിക്കുന്നു.+ ‘എന്റെ തീരുമാനത്തിനു* മാറ്റമില്ല,+എനിക്ക് ഇഷ്ടമുള്ളതു ഞാൻ ചെയ്യും’ എന്നു ഞാൻ പറയുന്നു.+