സങ്കീർത്തനം 11:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+ സ്വർഗത്തിലാണ് യഹോവയുടെ സിംഹാസനം.+ തൃക്കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു. സൂക്ഷ്മമായി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരിശോധിക്കുന്നു.+ സങ്കീർത്തനം 14:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ആർക്കെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്നു കാണാൻ,ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന് അറിയാൻ,യഹോവ സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു.+ സുഭാഷിതങ്ങൾ 15:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 യഹോവയുടെ കണ്ണുകൾ എല്ലായിടത്തുമുണ്ട്;നല്ലവരെയും ദുഷ്ടരെയും നിരീക്ഷിക്കുന്നു.+ എബ്രായർ 4:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 ദൈവത്തിന്റെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല;+ എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്.+
4 യഹോവ തന്റെ വിശുദ്ധമായ ആലയത്തിലുണ്ട്.+ സ്വർഗത്തിലാണ് യഹോവയുടെ സിംഹാസനം.+ തൃക്കണ്ണുകൾ മനുഷ്യമക്കളെ കാണുന്നു. സൂക്ഷ്മമായി നിരീക്ഷിക്കുന്ന* ആ കണ്ണുകൾ അവരെ പരിശോധിക്കുന്നു.+
2 ആർക്കെങ്കിലും ഉൾക്കാഴ്ചയുണ്ടോ എന്നു കാണാൻ,ആരെങ്കിലും യഹോവയെ അന്വേഷിക്കുന്നുണ്ടോ എന്ന് അറിയാൻ,യഹോവ സ്വർഗത്തിൽനിന്ന് മനുഷ്യമക്കളെ നോക്കുന്നു.+
13 ദൈവത്തിന്റെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല;+ എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്.+