വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 15:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ബലി അർപ്പി​ക്കു​ന്ന​തിന്‌ ഇടയിൽ അബ്‌ശാ​ലോം ദാവീ​ദി​ന്റെ ഉപദേഷ്ടാവായ+ അഹിഥോഫെൽ+ എന്ന ഗീലൊ​ന്യ​നെ വിളി​ക്കാൻ അയാളു​ടെ നഗരമായ ഗീലൊയിലേക്ക്‌+ ആള​യയ്‌ക്കു​ക​യും ചെയ്‌തു. അങ്ങനെ, രാജാ​വിന്‌ എതി​രെ​യുള്ള ഗൂഢാലോ​ചന ശക്തി​പ്പെട്ടു. അബ്‌ശാലോ​മി​നെ പിന്തു​ണ​യ്‌ക്കുന്ന ആളുക​ളു​ടെ എണ്ണം കൂടി​ക്കൂ​ടി വന്നു.+

  • ഇയ്യോബ്‌ 19:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 എന്റെ ഉറ്റ സുഹൃ​ത്തു​ക്കൾക്കെ​ല്ലാം എന്നോട്‌ അറപ്പാണ്‌;+

      ഞാൻ സ്‌നേ​ഹി​ച്ചവർ എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു.+

  • സങ്കീർത്തനം 55:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ശത്രുവല്ല എന്നെ നിന്ദി​ക്കു​ന്നത്‌;+

      ശത്രുവായിരുന്നെങ്കിൽ എനിക്ക്‌ അതു സഹിക്കാ​മാ​യി​രു​ന്നു.

      ഒരു എതിരാ​ളി​യല്ല എനിക്ക്‌ എതിരെ എഴു​ന്നേ​റ്റി​രി​ക്കു​ന്നത്‌;

      എതിരാളിയായിരുന്നെങ്കിൽ എനിക്ക്‌ അവനിൽനി​ന്ന്‌ ഒളിക്കാ​മാ​യി​രു​ന്നു.

      13 പക്ഷേ നീയാ​ണ​ല്ലോ ഇതു ചെയ്‌തത്‌, എന്നെപ്പോലുള്ള* ഒരാൾ,+

      എനിക്ക്‌ അടുത്ത്‌ അറിയാ​വുന്ന എന്റെ സ്വന്തം കൂട്ടു​കാ​രൻ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക