വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 41:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 എന്നോടു സമാധാ​ന​ത്തി​ലാ​യി​രുന്ന, ഞാൻ വിശ്വ​സിച്ച,+

      എന്റെ അപ്പം തിന്നി​രുന്ന മനുഷ്യൻപോ​ലും എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു.*+

  • സങ്കീർത്തനം 55:12, 13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 ശത്രുവല്ല എന്നെ നിന്ദി​ക്കു​ന്നത്‌;+

      ശത്രുവായിരുന്നെങ്കിൽ എനിക്ക്‌ അതു സഹിക്കാ​മാ​യി​രു​ന്നു.

      ഒരു എതിരാ​ളി​യല്ല എനിക്ക്‌ എതിരെ എഴു​ന്നേ​റ്റി​രി​ക്കു​ന്നത്‌;

      എതിരാളിയായിരുന്നെങ്കിൽ എനിക്ക്‌ അവനിൽനി​ന്ന്‌ ഒളിക്കാ​മാ​യി​രു​ന്നു.

      13 പക്ഷേ നീയാ​ണ​ല്ലോ ഇതു ചെയ്‌തത്‌, എന്നെപ്പോലുള്ള* ഒരാൾ,+

      എനിക്ക്‌ അടുത്ത്‌ അറിയാ​വുന്ന എന്റെ സ്വന്തം കൂട്ടു​കാ​രൻ.+

  • യോഹന്നാൻ 13:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 നിങ്ങൾ എല്ലാവരെ​യും​കു​റി​ച്ചല്ല ഞാൻ ഇതു പറയു​ന്നത്‌. ഞാൻ തിര​ഞ്ഞെ​ടു​ത്ത​വരെ എനിക്ക്‌ അറിയാം. പക്ഷേ, ‘എന്റെ അപ്പം തിന്നു​ന്നവൻ എനിക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ന്നു’*+ എന്ന തിരുവെ​ഴു​ത്തു നിറ​വേ​റ​ണ​മ​ല്ലോ.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക