വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 18:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 പിന്നീട്‌, ശൗൽ ദാവീ​ദിനോ​ടു പറഞ്ഞു: “ഇതാ, എന്റെ മൂത്ത മകൾ മേരബ്‌.+ മേരബി​നെ ഞാൻ നിനക്കു ഭാര്യ​യാ​യി തരാം.+ നീ എനിക്കു​വേണ്ടി തുടർന്നും ധീരമാ​യി യഹോ​വ​യു​ടെ യുദ്ധങ്ങൾ നടത്തി​യാൽ മതി.”+ പക്ഷേ, ശൗൽ മനസ്സിൽ പറഞ്ഞു: ‘എന്റെ കൈ ഇവന്‌ എതിരെ തിരി​യു​ന്ന​തി​നു പകരം ഫെലി​സ്‌ത്യ​രു​ടെ കൈ ഇവന്റെ മേൽ പതിക്കട്ടെ.’+

  • 1 ശമുവേൽ 18:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അതുകൊണ്ട്‌, ശൗൽ പറഞ്ഞു: “മീഖൾ ദാവീ​ദിന്‌ ഒരു കെണി​യാ​യി​രി​ക്കാൻ മീഖളി​നെ ഞാൻ ദാവീ​ദി​നു കൊടു​ക്കും. അങ്ങനെ, ഫെലി​സ്‌ത്യ​രു​ടെ കൈ ദാവീ​ദി​ന്റെ മേൽ പതിക്കട്ടെ.”+ അതു​കൊണ്ട്‌, ശൗൽ രണ്ടാം​തവണ ദാവീ​ദിനോ​ടു പറഞ്ഞു: “ഇന്നു നീ എന്റെ മരുമ​ക​നാ​കണം.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക