10 നിങ്ങൾ* മനസ്സില്ലാമനസ്സോടെയല്ല, ഉദാരമായി സഹോദരനു കൊടുക്കണം.+ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും പ്രയത്നങ്ങളെയും അനുഗ്രഹിക്കും.+
11നിന്റെ അപ്പം വെള്ളത്തിന്മീതെ എറിയുക;*+ കുറെ കാലം കഴിഞ്ഞ് നീ അതു വീണ്ടും കണ്ടെത്തും.+2 ഉള്ളതിൽ ഒരു ഓഹരി ഏഴു പേർക്കോ എട്ടു പേർക്കോ കൊടുക്കുക.+ ഭൂമിയിൽ എന്തു ദുരന്തമുണ്ടാകുമെന്നു നിനക്ക് അറിയില്ലല്ലോ.