-
ആവർത്തനം 15:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 നിങ്ങൾ* മനസ്സില്ലാമനസ്സോടെയല്ല, ഉദാരമായി സഹോദരനു കൊടുക്കണം.+ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും പ്രയത്നങ്ങളെയും അനുഗ്രഹിക്കും.+ 11 ദരിദ്രർ എപ്പോഴും ദേശത്തുണ്ടായിരിക്കും.+ അതുകൊണ്ടാണ്, ‘നീ നിന്റെ കൈ തുറന്ന് നിങ്ങളുടെ ദേശത്തുള്ള ദരിദ്രരും ക്ലേശിതരും ആയ സഹോദരന്മാരെ ഉദാരമായി സഹായിക്കണം’ എന്നു ഞാൻ നിങ്ങളോടു കല്പിക്കുന്നത്.+
-