വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 6:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഞാൻ ഇന്നു നിന്നോ​ടു കല്‌പി​ക്കുന്ന ഈ വാക്കുകൾ നിന്റെ ഹൃദയ​ത്തി​ലു​ണ്ടാ​യി​രി​ക്കണം. 7 നീ അവ ആവർത്തി​ച്ചു​പ​റഞ്ഞ്‌ നിന്റെ മക്കളുടെ മനസ്സിൽ പതിപ്പി​ക്കണം.+ നീ വീട്ടി​ലാ​യി​രി​ക്കു​മ്പോ​ഴും നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേൽക്കു​മ്പോ​ഴും അവയെ​ക്കു​റിച്ച്‌ സംസാ​രി​ക്കണം.+

  • സുഭാഷിതങ്ങൾ 19:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പ്രതീക്ഷയ്‌ക്കു വകയു​ള്ള​പ്പോൾ നിന്റെ മകനു ശിക്ഷണം കൊടു​ക്കുക;+

      അവന്റെ മരണത്തി​ന്‌ ഉത്തരവാ​ദി​യാ​ക​രുത്‌.*+

  • സുഭാഷിതങ്ങൾ 22:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 കുട്ടികളുടെ ഹൃദയ​ത്തോ​ടു വിഡ്‌ഢി​ത്തം പറ്റി​ച്ചേർന്നി​രി​ക്കു​ന്നു;+

      എന്നാൽ ശിക്ഷണ​ത്തി​നുള്ള വടി അതിനെ അവരിൽനി​ന്ന്‌ ദൂരെ അകറ്റും.+

  • എഫെസ്യർ 6:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 പിതാക്കന്മാരേ, നിങ്ങളു​ടെ മക്കളെ പ്രകോപിപ്പിക്കാതെ+ യഹോവയുടെ* ശിക്ഷണത്തിലും+ ഉപദേശത്തിലും*+ വളർത്തിക്കൊ​ണ്ടു​വ​രുക.

  • എബ്രായർ 12:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 യഹോവ* താൻ സ്‌നേ​ഹി​ക്കു​ന്ന​വർക്കു ശിക്ഷണം നൽകുന്നു; മക്കളായി സ്വീക​രി​ക്കുന്ന എല്ലാവരെ​യും അടിക്കു​ന്നു.”*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക