സുഭാഷിതങ്ങൾ 13:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 വടി ഉപയോഗിക്കാത്തവൻ* മകനെ വെറുക്കുന്നു;+എന്നാൽ മകനെ സ്നേഹിക്കുന്നവൻ അവനു നല്ല* ശിക്ഷണം കൊടുക്കുന്നു.+ സുഭാഷിതങ്ങൾ 22:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക;+വയസ്സായാലും അവൻ അതു വിട്ടുമാറില്ല.+ സുഭാഷിതങ്ങൾ 22:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 കുട്ടികളുടെ ഹൃദയത്തോടു വിഡ്ഢിത്തം പറ്റിച്ചേർന്നിരിക്കുന്നു;+എന്നാൽ ശിക്ഷണത്തിനുള്ള വടി അതിനെ അവരിൽനിന്ന് ദൂരെ അകറ്റും.+
24 വടി ഉപയോഗിക്കാത്തവൻ* മകനെ വെറുക്കുന്നു;+എന്നാൽ മകനെ സ്നേഹിക്കുന്നവൻ അവനു നല്ല* ശിക്ഷണം കൊടുക്കുന്നു.+
15 കുട്ടികളുടെ ഹൃദയത്തോടു വിഡ്ഢിത്തം പറ്റിച്ചേർന്നിരിക്കുന്നു;+എന്നാൽ ശിക്ഷണത്തിനുള്ള വടി അതിനെ അവരിൽനിന്ന് ദൂരെ അകറ്റും.+