സുഭാഷിതങ്ങൾ 13:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 വടി ഉപയോഗിക്കാത്തവൻ* മകനെ വെറുക്കുന്നു;+എന്നാൽ മകനെ സ്നേഹിക്കുന്നവൻ അവനു നല്ല* ശിക്ഷണം കൊടുക്കുന്നു.+ സുഭാഷിതങ്ങൾ 19:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പ്രതീക്ഷയ്‌ക്കു വകയുള്ളപ്പോൾ നിന്റെ മകനു ശിക്ഷണം കൊടുക്കുക;+അവന്റെ മരണത്തിന് ഉത്തരവാദിയാകരുത്.*+
24 വടി ഉപയോഗിക്കാത്തവൻ* മകനെ വെറുക്കുന്നു;+എന്നാൽ മകനെ സ്നേഹിക്കുന്നവൻ അവനു നല്ല* ശിക്ഷണം കൊടുക്കുന്നു.+
18 പ്രതീക്ഷയ്‌ക്കു വകയുള്ളപ്പോൾ നിന്റെ മകനു ശിക്ഷണം കൊടുക്കുക;+അവന്റെ മരണത്തിന് ഉത്തരവാദിയാകരുത്.*+