സുഭാഷിതങ്ങൾ 12:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്;എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.+ സുഭാഷിതങ്ങൾ 16:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 ഹൃദ്യമായ സംസാരം തേനടപോലെ;അതു ദേഹിക്കു* മധുരവും അസ്ഥികൾക്ക് ഔഷധവും ആണ്.+ സുഭാഷിതങ്ങൾ 17:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 അറിവുള്ളവൻ വാക്കുകൾ നിയന്ത്രിക്കുന്നു;+വകതിരിവുള്ളവൻ ശാന്തത പാലിക്കും.+
18 ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്;എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.+