-
രൂത്ത് 1:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പക്ഷേ രൂത്ത് പറഞ്ഞു: “അമ്മയെ ഉപേക്ഷിച്ച് തിരിച്ചുപോകാൻ എന്നോടു പറയരുതേ. അമ്മ പോകുന്നിടത്തേക്കു ഞാനും പോരും. അമ്മ രാത്രി തങ്ങുന്നിടത്ത് ഞാനും തങ്ങും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും.+ 17 അമ്മ മരിക്കുന്നിടത്ത് ഞാനും മരിച്ച് അടക്കപ്പെടും. മരണത്താലല്ലാതെ ഞാൻ അമ്മയെ വിട്ടുപിരിഞ്ഞാൽ യഹോവ ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.”
-