സുഭാഷിതങ്ങൾ 16:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 രാജകോപം മരണദൂതനെപ്പോലെ;+എന്നാൽ ബുദ്ധിയുള്ളവൻ അതു ശമിപ്പിക്കുന്നു.*+ സുഭാഷിതങ്ങൾ 20:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 രാജാവിന്റെ ഭയങ്കരത്വം സിംഹത്തിന്റെ* മുരൾച്ചപോലെ;+രാജകോപം ഉണർത്തുന്നവൻ സ്വന്തം ജീവൻ അപകടത്തിലാക്കുന്നു.+ ദാനിയേൽ 2:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ഇതു കേട്ട് കോപാക്രാന്തനായ രാജാവ് ബാബിലോണിലെ ജ്ഞാനികളെയെല്ലാം കൊന്നുകളയാൻ ഉത്തരവിട്ടു.+
2 രാജാവിന്റെ ഭയങ്കരത്വം സിംഹത്തിന്റെ* മുരൾച്ചപോലെ;+രാജകോപം ഉണർത്തുന്നവൻ സ്വന്തം ജീവൻ അപകടത്തിലാക്കുന്നു.+
12 ഇതു കേട്ട് കോപാക്രാന്തനായ രാജാവ് ബാബിലോണിലെ ജ്ഞാനികളെയെല്ലാം കൊന്നുകളയാൻ ഉത്തരവിട്ടു.+