-
1 രാജാക്കന്മാർ 2:22-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അപ്പോൾ ശലോമോൻ രാജാവ് അമ്മയോടു പറഞ്ഞു: “ശൂനേംകാരിയായ അബീശഗിനെ മാത്രം അദോനിയയ്ക്കുവേണ്ടി ചോദിക്കുന്നത് എന്താണ്? അദോനിയ എന്റെ ചേട്ടനല്ലേ,+ രാജാധികാരംകൂടെ അദോനിയയ്ക്കുവേണ്ടി ചോദിക്കാമായിരുന്നില്ലേ?+ അബ്യാഥാർ പുരോഹിതനും സെരൂയയുടെ മകൻ യോവാബും+ അയാളുടെ പക്ഷത്തുണ്ടല്ലോ.”
23 അപ്പോൾ ശലോമോൻ രാജാവ് യഹോവയുടെ നാമത്തിൽ ഇങ്ങനെ സത്യം ചെയ്‌തു: “സ്വന്തം ജീവൻ കളയാനല്ല അദോനിയ ഈ അപേക്ഷ നടത്തിയതെങ്കിൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ. 24 എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി അതു സുസ്ഥിരമായി സ്ഥാപിക്കുകയും+ വാഗ്ദാനം ചെയ്തതുപോലെ എനിക്ക് ഒരു ഭവനം* പണിയുകയും+ ചെയ്‌ത യഹോവയാണെ, ഇന്നുതന്നെ അദോനിയ മരിക്കും.”+
-