വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • നെഹമ്യ 2:7, 8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 പിന്നെ ഞാൻ രാജാ​വിനോ​ടു പറഞ്ഞു: “രാജാ​വി​നു പ്രസാ​ദമെ​ങ്കിൽ, ഞാൻ അക്കരപ്രദേശത്തുകൂടെ*+ യഹൂദ​യിലേക്കു പോകു​മ്പോൾ ആ പ്രദേ​ശത്തെ ഗവർണർമാർ എന്നെ കടത്തി​വിടേ​ണ്ട​തിന്‌ അവർക്കു കത്തുകൾ എഴുതി​ത്തരേ​ണമേ. 8 കൂടാതെ, ദേവാ​ല​യ​ത്തി​ന്റെ കോട്ടയുടെ+ കവാട​ങ്ങൾക്കും നഗരമതിലുകൾക്കും+ ഞാൻ താമസി​ക്കാൻ പോകുന്ന വീടി​നും വേണ്ട ഉത്തരങ്ങൾക്ക്‌ ആവശ്യ​മായ തടി നൽകാൻ രാജാ​വി​ന്റെ ഉദ്യാനപാലകനായ* ആസാഫി​നും ഒരു കത്തു തരേണമേ.” എന്റെ ദൈവ​ത്തി​ന്റെ നന്മയുള്ള കൈ എന്റെ മേലുണ്ടായിരുന്നതുകൊണ്ട്‌+ ചോദി​ച്ചതെ​ല്ലാം രാജാവ്‌ എനിക്കു തന്നു.+

  • യശയ്യ 44:28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 ഞാൻ കോ​രെ​ശി​നെ​ക്കു​റിച്ച്‌,*+ ‘അവൻ എന്റെ ഇടയൻ,

      അവൻ എന്റെ ഇഷ്ടമെ​ല്ലാം നിറ​വേ​റ്റും’+ എന്നും

      യരുശ​ലേ​മി​നെ​ക്കു​റിച്ച്‌, ‘അവളെ പുനർനിർമി​ക്കും’ എന്നും

      ദേവാ​ല​യ​ത്തെ​ക്കു​റിച്ച്‌, ‘നിനക്ക്‌ അടിസ്ഥാ​നം ഇടും’+ എന്നും പറയുന്നു.”

  • വെളിപാട്‌ 17:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 കാരണം ദൈവ​ത്തി​ന്റെ ഉദ്ദേശ്യം നടപ്പാ​ക്കാൻ, അതെ അവരുടെയെ​ല്ലാം മനസ്സി​ലുള്ള ആ ഒരേ പദ്ധതി നടപ്പാ​ക്കാൻ, ദൈവം അവരുടെ ഹൃദയ​ത്തിൽ തോന്നി​പ്പി​ക്കും.+ അങ്ങനെ ദൈവ​ത്തി​ന്റെ വാക്കുകൾ നിറ​വേ​റു​ന്ന​തു​വരെ, അവർ അവരുടെ ഭരണം കാട്ടുമൃഗത്തിനു+ കൊടു​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക