-
ഉൽപത്തി 32:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അവരോടു കല്പിച്ചു: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ ദാസനായ യാക്കോബ് പറയുന്നു, “ഇക്കാലമത്രയും ഞാൻ ലാബാനോടൊപ്പം താമസിക്കുകയായിരുന്നു.*+ 5 ഞാൻ കാളകളെയും കഴുതകളെയും ആടുകളെയും ദാസീദാസന്മാരെയും സമ്പാദിച്ചു.+ ഇക്കാര്യം എന്റെ യജമാനനെ അറിയിക്കാനും അങ്ങയ്‌ക്ക് എന്നോടു കരുണ തോന്നാനും വേണ്ടിയാണു ഞാൻ ഈ സന്ദേശം അയയ്ക്കുന്നത്.”’”
-