വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 7:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “നിങ്ങൾ എക്കാല​വും ഈ ന്യായ​ത്തീർപ്പു​കൾ ശ്രദ്ധിച്ച്‌ അവ അനുസ​രി​ക്കു​ക​യും പാലി​ക്കു​ക​യും ചെയ്‌താൽ നിങ്ങളു​ടെ ദൈവ​മായ യഹോവ തന്റെ ഉടമ്പടി പാലി​ക്കു​ക​യും നിങ്ങളു​ടെ പൂർവി​ക​രോ​ടു സത്യം ചെയ്‌ത​തു​പോ​ലെ നിങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ക്കു​ക​യും ചെയ്യും.

  • സങ്കീർത്തനം 37:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 എന്നാൽ സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും;+

      സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.+

  • സങ്കീർത്തനം 37:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 കുറ്റമില്ലാത്തവർ അനുഭ​വി​ക്കു​ന്ന​തെ​ല്ലാം യഹോ​വ​യ്‌ക്ക്‌ അറിയാം.

      അവരുടെ അവകാ​ശ​സ്വത്ത്‌ എന്നും നിലനിൽക്കും.+

  • സങ്കീർത്തനം 84:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 ദൈവമാം യഹോവ ഒരു സൂര്യനും+ പരിച​യും;+

      കൃപയും മഹത്ത്വ​വും ചൊരി​യുന്ന ദൈവം.

      നിഷ്‌കളങ്കതയോടെ* നടക്കു​ന്ന​വ​രിൽനിന്ന്‌ യഹോവ

      ഒരു നന്മയും പിടി​ച്ചു​വെ​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക