വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 16:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തു​വെച്ച്‌ ഏഴു ദിവസം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഉത്സവം കൊണ്ടാ​ടണം.+ നിങ്ങളു​ടെ എല്ലാ വിളവു​ക​ളെ​യും നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവൃ​ത്തി​ക​ളെ​യും നിങ്ങളു​ടെ ദൈവ​മായ യഹോവ അനു​ഗ്ര​ഹി​ക്കു​മ​ല്ലോ.+ നിങ്ങൾ അങ്ങനെ ഒരുപാ​ടു സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കും.+

  • പ്രവൃത്തികൾ 14:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എന്നാൽ അന്നും ദൈവം തന്നെക്കു​റിച്ച്‌ തെളി​വു​കൾ നൽകാ​തി​രു​ന്നി​ട്ടില്ല.+ ആകാശ​ത്തു​നിന്ന്‌ മഴയും ഫലസമൃ​ദ്ധ​മായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാര​വും ഹൃദയം നിറയെ സന്തോ​ഷ​വും തന്ന്‌ നിങ്ങ​ളോ​ടു നന്മ കാണിച്ചു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക