സങ്കീർത്തനം 39:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എല്ലാ മനുഷ്യരും വെറും നിഴൽപോലെ നടക്കുന്നു; അവൻ പാഞ്ഞുനടക്കുന്നതു* വെറുതേയാണ്. അവൻ സമ്പത്തു വാരിക്കൂട്ടുന്നു; പക്ഷേ, അത് ആർ അനുഭവിക്കുമെന്ന് അവന് അറിയില്ല.+ ലൂക്കോസ് 12:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 എന്നാൽ ദൈവം അയാളോടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും. പിന്നെ നീ ഈ സമ്പാദിച്ചുവെച്ചതൊക്കെ ആര് അനുഭവിക്കാനാണ്?’+
6 എല്ലാ മനുഷ്യരും വെറും നിഴൽപോലെ നടക്കുന്നു; അവൻ പാഞ്ഞുനടക്കുന്നതു* വെറുതേയാണ്. അവൻ സമ്പത്തു വാരിക്കൂട്ടുന്നു; പക്ഷേ, അത് ആർ അനുഭവിക്കുമെന്ന് അവന് അറിയില്ല.+
20 എന്നാൽ ദൈവം അയാളോടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും. പിന്നെ നീ ഈ സമ്പാദിച്ചുവെച്ചതൊക്കെ ആര് അനുഭവിക്കാനാണ്?’+