ഇയ്യോബ് 14:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നു, എന്നാൽ അവൻ അത് അറിയുന്നില്ല;ആരും അവർക്കു വില കല്പിക്കാതെ വരുമ്പോഴും അവൻ അറിയുന്നില്ല.+ സഭാപ്രസംഗകൻ 6:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നിഴൽപോലെ പെട്ടെന്നു കടന്നുപോകുന്ന വ്യർഥമായ ജീവിതത്തിൽ മനുഷ്യനു ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം എന്താണെന്നു പറഞ്ഞുകൊടുക്കാൻ ആർക്കാകും?+ അവൻ പോയശേഷം സൂര്യനു കീഴെ എന്തു നടക്കുമെന്ന് ആർക്ക് അവനോടു പറയാനാകും?
21 അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നു, എന്നാൽ അവൻ അത് അറിയുന്നില്ല;ആരും അവർക്കു വില കല്പിക്കാതെ വരുമ്പോഴും അവൻ അറിയുന്നില്ല.+
12 നിഴൽപോലെ പെട്ടെന്നു കടന്നുപോകുന്ന വ്യർഥമായ ജീവിതത്തിൽ മനുഷ്യനു ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യം എന്താണെന്നു പറഞ്ഞുകൊടുക്കാൻ ആർക്കാകും?+ അവൻ പോയശേഷം സൂര്യനു കീഴെ എന്തു നടക്കുമെന്ന് ആർക്ക് അവനോടു പറയാനാകും?