വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 44:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 കൊല്ലൻ തീക്കന​ലിൽവെച്ച്‌ ഇരുമ്പു പഴുപ്പി​ക്കു​ന്നു; അതിൽ ആയുധം​കൊണ്ട്‌ പണിയു​ന്നു.

      ചുറ്റി​ക​കൊണ്ട്‌ അടിച്ച്‌ അതു രൂപ​പ്പെ​ടു​ത്തു​ന്നു,

      കരുത്തുറ്റ കരങ്ങളാൽ അതിനു രൂപം നൽകുന്നു.+

      അപ്പോൾ അയാൾക്കു വിശന്ന്‌ അയാളു​ടെ ശക്തി ക്ഷയിക്കു​ന്നു;

      വെള്ളം കുടി​ക്കാ​തെ അയാൾ ക്ഷീണിച്ച്‌ തളരുന്നു.

  • യശയ്യ 46:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ചിലർ പണസ്സഞ്ചി​യിൽനിന്ന്‌ കണക്കി​ല്ലാ​തെ സ്വർണം കുടഞ്ഞി​ടു​ന്നു.

      അവർ തുലാ​സ്സിൽ വെള്ളി തൂക്കി​ക്കൊ​ടു​ക്കു​ന്നു.

      അവർ ഒരു ലോഹ​പ്പ​ണി​ക്കാ​രനെ കൂലി​ക്കെ​ടു​ക്കു​ന്നു; അവൻ ഒരു ദൈവത്തെ ഉണ്ടാക്കു​ന്നു,+

      എന്നിട്ട്‌ അവർ അതിനു മുന്നിൽ സാഷ്ടാം​ഗം വീണ്‌ അതിനെ ആരാധി​ക്കു​ന്നു.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക