-
യശയ്യ 44:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അതിൽ പകുതി എടുത്ത് അയാൾ തീ കത്തിക്കുന്നു,
ആ പകുതികൊണ്ട് ഇറച്ചി ചുട്ട് വയറു നിറയെ തിന്നുന്നു.
തീ കാഞ്ഞുകൊണ്ട് അയാൾ ഇങ്ങനെ പറയുന്നു:
“ആഹാ, നല്ല തീ, എന്റെ തണുപ്പു മാറി.”
17 ബാക്കി പകുതികൊണ്ട് അയാൾ ഒരു ദൈവത്തെ ഉണ്ടാക്കുന്നു, ഒരു വിഗ്രഹം പണിയുന്നു;
അതിന്റെ മുന്നിൽ കുമ്പിട്ട് അതിനെ ആരാധിക്കുന്നു.
“അങ്ങ് എന്റെ ദൈവമാണ്, എന്നെ രക്ഷിക്കൂ”+ എന്നു പറഞ്ഞ്
അതിനോടു പ്രാർഥിക്കുന്നു.
-
-
ദാനിയേൽ 3:5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 കൊമ്പ്, കുഴൽവാദ്യം, സീതെർ, ചെറുകിന്നരം, തന്ത്രിവാദ്യം, സഞ്ചിവാദ്യം, മറ്റു സംഗീതോപകരണങ്ങൾ എന്നിവയുടെ ശബ്ദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവ് സ്ഥാപിച്ച സ്വർണപ്രതിമയെ ആരാധിക്കണം.
-