വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 37:37, 38
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 37 അപ്പോൾ അസീറി​യൻ രാജാ​വായ സൻഹെ​രീബ്‌ നിനെവെയിലേക്കു+ തിരി​ച്ചു​പോ​യി അവിടെ താമസി​ച്ചു.+ 38 ഒരു ദിവസം സൻഹെ​രീബ്‌ അയാളു​ടെ ദൈവ​മായ നി​സ്രോ​ക്കി​ന്റെ ഭവനത്തിൽ* കുമ്പി​ടു​മ്പോൾ മക്കളായ അദ്ര​മേ​ലെ​ക്കും ശരേ​സെ​രും വന്ന്‌ അയാളെ വാളു​കൊണ്ട്‌ വെട്ടിക്കൊന്ന്‌+ അരാരാ​ത്ത്‌ ദേശ​ത്തേക്കു രക്ഷപ്പെട്ടു.+ അയാളു​ടെ മകൻ ഏസെർ-ഹദ്ദോൻ+ അടുത്ത രാജാ​വാ​യി.

  • യശയ്യ 45:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ഒരുമിച്ചുകൂടി അടുത്ത്‌ വരൂ.

      ജനതക​ളിൽനിന്ന്‌ രക്ഷപ്പെ​ട്ട​വരേ, ഒത്തുകൂ​ടൂ.+

      വിഗ്ര​ഹങ്ങൾ ചുമന്നു​കൊണ്ട്‌ നടക്കു​ന്ന​വർക്കും

      തങ്ങളെ രക്ഷിക്കാനാകാത്ത+ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​ന്ന​വർക്കും ഒന്നും അറിയില്ല.

  • യശയ്യ 46:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 അവർ അതിനെ തോളിൽ എടുക്കു​ന്നു;+

      അതിനെ ചുമന്നു​കൊ​ണ്ടു​പോ​യി അതിന്റെ സ്ഥാനത്ത്‌ പ്രതി​ഷ്‌ഠി​ക്കു​ന്നു. അത്‌ അങ്ങനെ അവിടെ നിൽക്കു​ന്നു.

      അതിന്റെ സ്ഥാനത്തു​നിന്ന്‌ അത്‌ അനങ്ങു​ന്നില്ല.+

      അവർ അതി​നോ​ടു കരഞ്ഞ​പേ​ക്ഷി​ക്കു​ന്നു; പക്ഷേ അത്‌ ഉത്തരം നൽകു​ന്നില്ല;

      കഷ്ടതക​ളിൽനിന്ന്‌ ആരെയും രക്ഷിക്കാൻ അതിനു കഴിവില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക