ആവർത്തനം 32:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പുഷ്ടിവെച്ചപ്പോൾ യശുരൂൻ* ധിക്കാരപൂർവം തൊഴിച്ചു. നീ തടിച്ചുകൊഴുത്തിരിക്കുന്നു, പുഷ്ടിവെച്ച് മിനുത്തിരിക്കുന്നു.+ അങ്ങനെ, അവനെ ഉണ്ടാക്കിയ ദൈവത്തെ അവൻ ഉപേക്ഷിച്ചു,+രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി. ആവർത്തനം 33:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളും+ജനത്തിന്റെ എല്ലാ തലവന്മാരും ഒന്നിച്ചുകൂടിയപ്പോൾ,+ദൈവം യശുരൂനിൽ* രാജാവായി.+ ആവർത്തനം 33:26 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 26 യശുരൂന്റെ+ സത്യദൈവത്തെപ്പോലെ ആരുമില്ല,+നിനക്കു തുണയേകാൻ ദൈവം ആകാശത്ത് എഴുന്നള്ളുന്നു,തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.+
15 പുഷ്ടിവെച്ചപ്പോൾ യശുരൂൻ* ധിക്കാരപൂർവം തൊഴിച്ചു. നീ തടിച്ചുകൊഴുത്തിരിക്കുന്നു, പുഷ്ടിവെച്ച് മിനുത്തിരിക്കുന്നു.+ അങ്ങനെ, അവനെ ഉണ്ടാക്കിയ ദൈവത്തെ അവൻ ഉപേക്ഷിച്ചു,+രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി.
5 ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളും+ജനത്തിന്റെ എല്ലാ തലവന്മാരും ഒന്നിച്ചുകൂടിയപ്പോൾ,+ദൈവം യശുരൂനിൽ* രാജാവായി.+
26 യശുരൂന്റെ+ സത്യദൈവത്തെപ്പോലെ ആരുമില്ല,+നിനക്കു തുണയേകാൻ ദൈവം ആകാശത്ത് എഴുന്നള്ളുന്നു,തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.+