സങ്കീർത്തനം 80:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 അങ്ങ് ഈജിപ്തിൽനിന്ന് ഒരു മുന്തിരിവള്ളി+ കൊണ്ടുവന്നു; ജനതകളെ തുരത്തിയോടിച്ച് അതു നട്ടു.+ യിരെമ്യ 12:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അനേകം ഇടയന്മാർ ചേർന്ന് എന്റെ മുന്തിരിത്തോട്ടം നശിപ്പിച്ചുകളഞ്ഞു.+എനിക്ക് ഓഹരി കിട്ടിയ നിലം അവർ ചവിട്ടിമെതിച്ചുകളഞ്ഞു.+ ആ മനോഹരമായ ഓഹരി അവർ ഒന്നിനും കൊള്ളാത്ത ഒരു വിജനഭൂമിയാക്കി.
10 അനേകം ഇടയന്മാർ ചേർന്ന് എന്റെ മുന്തിരിത്തോട്ടം നശിപ്പിച്ചുകളഞ്ഞു.+എനിക്ക് ഓഹരി കിട്ടിയ നിലം അവർ ചവിട്ടിമെതിച്ചുകളഞ്ഞു.+ ആ മനോഹരമായ ഓഹരി അവർ ഒന്നിനും കൊള്ളാത്ത ഒരു വിജനഭൂമിയാക്കി.