വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 80:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അങ്ങ്‌ ഈജി​പ്‌തിൽനിന്ന്‌ ഒരു മുന്തിരിവള്ളി+ കൊണ്ടു​വന്നു;

      ജനതകളെ തുരത്തി​യോ​ടിച്ച്‌ അതു നട്ടു.+

  • യശയ്യ 5:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 എന്റെ സ്‌നേ​ഹി​ത​നു​വേണ്ടി ഞാൻ ഒരു പാട്ടു പാടാം,

      എന്റെ പ്രിയ​സു​ഹൃ​ത്തി​നെ​യും സുഹൃ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ട​ത്തെ​യും കുറി​ച്ചുള്ള ഒരു പാട്ട്‌!+

      ഫലഭൂ​യി​ഷ്‌ഠ​മായ കുന്നിൻചെ​രി​വിൽ എന്റെ സ്‌നേ​ഹി​തന്‌ ഒരു മുന്തി​രി​ത്തോ​ട്ട​മു​ണ്ടാ​യി​രു​ന്നു.

  • യശയ്യ 5:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ഇസ്രായേൽഗൃഹം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ടം!+

      യഹൂദാ​പു​രു​ഷ​ന്മാർ ദൈവ​ത്തി​ന്റെ പ്രിയ​പ്പെട്ട തോട്ടം.*

      നീതി​യു​ള്ള വിധി​കൾക്കാ​യി ദൈവം കാത്തി​രു​ന്നു,+

      എന്നാൽ ഇതാ അനീതി!

      ന്യായ​ത്തി​നാ​യി കാത്തി​രു​ന്നു,

      എന്നാൽ ഇതാ നിലവി​ളി!”+

  • യിരെമ്യ 6:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 ഇടയന്മാർ തങ്ങളുടെ ആട്ടിൻപ​റ്റ​ങ്ങ​ളു​മാ​യി വരും.

      ഓരോ​രു​ത്ത​രും തങ്ങളുടെ ആടുകളെ മേയ്‌ച്ച്‌+

      അവൾക്കു ചുറ്റും കൂടാരം അടിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക