വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 29:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 അതുകൊണ്ട്‌, അബ്രാ​ഹാ​മി​നെ വീണ്ടെ​ടുത്ത യഹോവ+ യാക്കോ​ബു​ഗൃ​ഹ​ത്തോ​ടു പറയുന്നു:

      “യാക്കോ​ബ്‌ മേലാൽ ലജ്ജിച്ചി​രി​ക്കില്ല,

      യാക്കോ​ബി​ന്റെ മുഖം ഇനി വിളറില്ല.*+

  • യശയ്യ 54:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 പേടിക്കേണ്ടാ,+ നിനക്കു നാണ​ക്കേടു സഹി​ക്കേണ്ടി വരില്ല;+

      ലജ്ജ തോ​ന്നേണ്ടാ, നീ നിരാ​ശ​പ്പെ​ടേണ്ടി വരില്ല.

      യുവതി​യാ​യി​രു​ന്ന​പ്പോൾ നിനക്ക്‌ ഉണ്ടായ നാണ​ക്കേടു നീ മറന്നു​പോ​കും,

      വൈധ​വ്യ​ത്തി​ന്റെ അപമാനം നീ ഇനി ഓർക്കില്ല.”

  • യോവേൽ 2:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 നിങ്ങൾ തിന്ന്‌ തൃപ്‌ത​രാ​കും;+

      നിങ്ങൾക്കു​വേ​ണ്ടി അത്ഭുതങ്ങൾ ചെയ്‌ത നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ പേര്‌ നിങ്ങൾ സ്‌തു​തി​ക്കും.+

      ഇനി ഒരിക്ക​ലും എന്റെ ജനത്തിന്‌ അപമാനം സഹി​ക്കേ​ണ്ടി​വ​രില്ല.+

  • സെഫന്യ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 നീ എന്നോട്‌ അനേകം ധിക്കാ​ര​പ്ര​വൃ​ത്തി​കൾ ചെയ്‌തെ​ങ്കി​ലും

      അന്നു ഞാൻ നിന്നെ നാണം​കെ​ടു​ത്തില്ല.+

      വീമ്പി​ള​ക്കു​ന്ന അഹങ്കാ​രി​കളെ ഞാൻ നിന്റെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യും;

      നീ ഇനി ഒരിക്ക​ലും എന്റെ വിശു​ദ്ധ​പർവ​ത​ത്തിൽ അഹങ്കാരം കാണി​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക