-
ആവർത്തനം 1:31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
31 ഒരു അപ്പൻ മകനെ കൈകളിൽ എടുത്ത് നടക്കുന്നതുപോലെ, നിങ്ങൾ ഇവിടെ എത്തുംവരെ, നിങ്ങൾ പോയ സ്ഥലത്തൊക്കെയും, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൈകളിൽ കൊണ്ടുനടന്നതു വിജനഭൂമിയിൽവെച്ച് നിങ്ങൾ കണ്ടതല്ലേ?’
-