യശയ്യ 41:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+ ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+ ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.’ യിരെമ്യ 30:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 “എന്റെ ദാസനായ യാക്കോബേ, നീ പേടിക്കേണ്ടാ.ഇസ്രായേലേ, ഭയപ്പെടേണ്ടാ.+ ഞാൻ ദൂരത്തുനിന്ന് നിന്നെ രക്ഷിക്കും.ബന്ദികളായി കൊണ്ടുപോയ ദേശത്തുനിന്ന് നിന്റെ സന്തതിയെ മോചിപ്പിക്കും.+ യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.ആരും അവരെ പേടിപ്പിക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
10 പേടിക്കേണ്ടാ, ഞാൻ നിന്റെകൂടെയുണ്ട്.+ ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+ ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും,+എന്റെ നീതിയുള്ള വലങ്കൈകൊണ്ട് ഞാൻ നിന്നെ മുറുകെ പിടിക്കും.’
10 “എന്റെ ദാസനായ യാക്കോബേ, നീ പേടിക്കേണ്ടാ.ഇസ്രായേലേ, ഭയപ്പെടേണ്ടാ.+ ഞാൻ ദൂരത്തുനിന്ന് നിന്നെ രക്ഷിക്കും.ബന്ദികളായി കൊണ്ടുപോയ ദേശത്തുനിന്ന് നിന്റെ സന്തതിയെ മോചിപ്പിക്കും.+ യാക്കോബ് മടങ്ങിവന്ന് ശാന്തതയോടെ, ആരുടെയും ശല്യമില്ലാതെ കഴിയും.ആരും അവരെ പേടിപ്പിക്കില്ല”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.