യിരെമ്യ 33:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 അക്കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും;+ യരുശലേം സുരക്ഷിതമായി കഴിയും.+ യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും അവൾ അറിയപ്പെടുക.’”+ യഹസ്‌കേൽ 34:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “‘“ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും.+ അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.+ ഹോശേയ 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അന്നു ഞാൻ അവർക്കുവേണ്ടി വന്യമൃഗങ്ങളോടും+ ആകാശത്തിലെ പക്ഷികളോടും ഇഴജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.+ഞാൻ ദേശത്തുനിന്ന് വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറുത്തലാക്കും.+അവർ സുരക്ഷിതരായി കഴിയാൻ ഞാൻ ഇടവരുത്തും.+ മീഖ 4:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും;*+ആരും അവരെ പേടിപ്പിക്കില്ല;+സൈന്യങ്ങളുടെ അധിപനായ യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.
16 അക്കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും;+ യരുശലേം സുരക്ഷിതമായി കഴിയും.+ യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും അവൾ അറിയപ്പെടുക.’”+
25 “‘“ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും.+ അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.+
18 അന്നു ഞാൻ അവർക്കുവേണ്ടി വന്യമൃഗങ്ങളോടും+ ആകാശത്തിലെ പക്ഷികളോടും ഇഴജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.+ഞാൻ ദേശത്തുനിന്ന് വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറുത്തലാക്കും.+അവർ സുരക്ഷിതരായി കഴിയാൻ ഞാൻ ഇടവരുത്തും.+
4 അവർ ഓരോരുത്തരും സ്വന്തം മുന്തിരിവള്ളിയുടെയും അത്തി മരത്തിന്റെയും ചുവട്ടിൽ ഇരിക്കും;*+ആരും അവരെ പേടിപ്പിക്കില്ല;+സൈന്യങ്ങളുടെ അധിപനായ യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.