1 ശമുവേൽ 12:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല.+ കാരണം, യഹോവയാണല്ലോ നിങ്ങളെ സ്വന്തം ജനമാക്കാൻ താത്പര്യമെടുത്തത്.+ സങ്കീർത്തനം 25:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 എന്റെ തെറ്റു വലുതെങ്കിലുംയഹോവേ, അങ്ങയുടെ പേരിനെ കരുതി അതു ക്ഷമിക്കേണമേ.+ സങ്കീർത്തനം 79:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീയനാമത്തെ ഓർത്ത് ഞങ്ങളെ സഹായിക്കേണമേ;അങ്ങയുടെ പേര് ഓർത്ത് ഞങ്ങളെ രക്ഷിക്കേണമേ,ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.*+ യിരെമ്യ 14:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നെങ്കിലുംയഹോവേ, അങ്ങയുടെ പേരിനെ ഓർത്ത് അങ്ങ് പ്രവർത്തിക്കേണമേ.+ ഞങ്ങൾ കാണിച്ച അവിശ്വസ്തതയ്ക്കു കൈയും കണക്കും ഇല്ലല്ലോ;+അങ്ങയോടാണല്ലോ ഞങ്ങൾ പാപം ചെയ്‌തത്.
22 തന്റെ മഹത്തായ പേരിനെപ്രതി+ യഹോവ തന്റെ ജനത്തെ ഉപേക്ഷിക്കില്ല.+ കാരണം, യഹോവയാണല്ലോ നിങ്ങളെ സ്വന്തം ജനമാക്കാൻ താത്പര്യമെടുത്തത്.+
9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീയനാമത്തെ ഓർത്ത് ഞങ്ങളെ സഹായിക്കേണമേ;അങ്ങയുടെ പേര് ഓർത്ത് ഞങ്ങളെ രക്ഷിക്കേണമേ,ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ.*+
7 ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കെതിരെ സാക്ഷി പറയുന്നെങ്കിലുംയഹോവേ, അങ്ങയുടെ പേരിനെ ഓർത്ത് അങ്ങ് പ്രവർത്തിക്കേണമേ.+ ഞങ്ങൾ കാണിച്ച അവിശ്വസ്തതയ്ക്കു കൈയും കണക്കും ഇല്ലല്ലോ;+അങ്ങയോടാണല്ലോ ഞങ്ങൾ പാപം ചെയ്‌തത്.