വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 31:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  3 അങ്ങ്‌ എന്റെ വൻപാ​റ​യും എന്റെ അഭയസ്ഥാ​ന​വും അല്ലോ;+

      അങ്ങയുടെ പേരിനെ ഓർത്ത്‌+ അങ്ങ്‌ എന്നെ നയിക്കും, എനിക്കു വഴി കാട്ടും.+

  • സങ്കീർത്തനം 79:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 രക്ഷയുടെ ദൈവമേ,+ അങ്ങയുടെ മഹനീ​യ​നാ​മത്തെ ഓർത്ത്‌ ഞങ്ങളെ സഹായി​ക്കേ​ണമേ;

      അങ്ങയുടെ പേര്‌ ഓർത്ത്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ,

      ഞങ്ങളുടെ പാപങ്ങൾ ക്ഷമി​ക്കേ​ണമേ.*+

  • സങ്കീർത്തനം 109:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 എന്നാൽ, പരമാ​ധി​കാ​രി​യായ യഹോവേ,

      അങ്ങയുടെ പേരിനെ ഓർത്ത്‌ എനിക്കു​വേണ്ടി നടപടി​യെ​ടു​ക്കേ​ണമേ.+

      എന്നെ രക്ഷി​ക്കേ​ണമേ; അങ്ങയുടെ അചഞ്ചല​മായ സ്‌നേഹം നല്ലതല്ലോ.+

  • സങ്കീർത്തനം 143:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 യഹോവേ, അങ്ങയുടെ പേരിനെ കരുതി എന്നെ ജീവ​നോ​ടെ കാക്കേ​ണമേ.

      അങ്ങയുടെ നീതി നിമിത്തം എന്നെ കഷ്ടതയിൽനി​ന്ന്‌ വിടു​വി​ക്കേ​ണമേ.+

  • യഹസ്‌കേൽ 36:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “അതു​കൊണ്ട്‌, ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങളെ ഓർത്തല്ല, പകരം നിങ്ങൾ ചെന്നെ​ത്തിയ ജനതക​ളു​ടെ ഇടയിൽ നിങ്ങൾ അശുദ്ധ​മാ​ക്കിയ എന്റെ വിശു​ദ്ധ​നാ​മത്തെ ഓർത്താ​ണു ഞാൻ പ്രവർത്തി​ക്കു​ന്നത്‌.”’+

  • ദാനിയേൽ 9:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 യഹോവേ, കേൾക്കേ​ണമേ. യഹോവേ, ക്ഷമി​ക്കേ​ണമേ.+ യഹോവേ, ഞങ്ങളെ ശ്രദ്ധിച്ച്‌ ഞങ്ങൾക്കു​വേണ്ടി പ്രവർത്തി​ക്കേ​ണമേ! അങ്ങയുടെ നഗരവും അങ്ങയുടെ ജനവും അങ്ങയുടെ പേരി​ലാ​ണ​ല്ലോ അറിയ​പ്പെ​ടു​ന്നത്‌. അതു​കൊണ്ട്‌ എന്റെ ദൈവമേ, അങ്ങയെ കരുതി താമസി​ക്ക​രു​തേ!”+

  • മത്തായി 6:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 “എന്നാൽ നിങ്ങൾ ഈ രീതി​യിൽ പ്രാർഥി​ക്കുക:+

      “‘സ്വർഗ​സ്ഥ​നായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്‌+ പരിശു​ദ്ധ​മാ​യി​രിക്കേ​ണമേ.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക