യശയ്യ 40:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 നിനക്ക് അറിയില്ലേ? നീ കേട്ടിട്ടില്ലേ? ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്.+ ദൈവം ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നില്ല.+ ദൈവത്തിന്റെ ഗ്രാഹ്യത്തിന്റെ ആഴം ആർക്ക് അളക്കാനാകും?+ യശയ്യ 59:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 രക്ഷിക്കാൻ കഴിയാത്ത വിധം യഹോവയുടെ കൈ ചെറുതല്ല,+കേൾക്കാനാകാത്ത വിധം ദൈവത്തിന്റെ ചെവി അടഞ്ഞിരിക്കുകയല്ല.*+
28 നിനക്ക് അറിയില്ലേ? നീ കേട്ടിട്ടില്ലേ? ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്.+ ദൈവം ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നില്ല.+ ദൈവത്തിന്റെ ഗ്രാഹ്യത്തിന്റെ ആഴം ആർക്ക് അളക്കാനാകും?+
59 രക്ഷിക്കാൻ കഴിയാത്ത വിധം യഹോവയുടെ കൈ ചെറുതല്ല,+കേൾക്കാനാകാത്ത വിധം ദൈവത്തിന്റെ ചെവി അടഞ്ഞിരിക്കുകയല്ല.*+