യശയ്യ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+ യശയ്യ 56:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 56 യഹോവ ഇങ്ങനെ പറയുന്നു: “നീതി ഉയർത്തിപ്പിടിക്കുക,+ ശരിയായതു ചെയ്യുക,ഞാൻ ഉടൻ രക്ഷ നൽകും;എന്റെ നീതി വെളിപ്പെടും.+
2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
56 യഹോവ ഇങ്ങനെ പറയുന്നു: “നീതി ഉയർത്തിപ്പിടിക്കുക,+ ശരിയായതു ചെയ്യുക,ഞാൻ ഉടൻ രക്ഷ നൽകും;എന്റെ നീതി വെളിപ്പെടും.+