യശയ്യ 46:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 എന്റെ നീതി അകലെയല്ല;ഞാൻ അത് അടുത്ത് കൊണ്ടുവന്നിരിക്കുന്നു.ഞാൻ രക്ഷ കൊണ്ടുവരും, അതു വൈകില്ല.+ ഞാൻ സീയോനെ രക്ഷിക്കും; ഇസ്രായേലിന് എന്റെ തേജസ്സു നൽകും.”+ യശയ്യ 51:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്റെ നീതി അടുത്തടുത്ത് വരുന്നു.+ എന്നിൽനിന്ന് രക്ഷ പുറപ്പെടും.+എന്റെ കരങ്ങൾ ജനങ്ങളെ ന്യായം വിധിക്കും.+ ദ്വീപുകൾ എന്നിൽ പ്രത്യാശ വെക്കും,+എന്റെ കരങ്ങൾക്കായി* അവർ കാത്തിരിക്കും.
13 എന്റെ നീതി അകലെയല്ല;ഞാൻ അത് അടുത്ത് കൊണ്ടുവന്നിരിക്കുന്നു.ഞാൻ രക്ഷ കൊണ്ടുവരും, അതു വൈകില്ല.+ ഞാൻ സീയോനെ രക്ഷിക്കും; ഇസ്രായേലിന് എന്റെ തേജസ്സു നൽകും.”+
5 എന്റെ നീതി അടുത്തടുത്ത് വരുന്നു.+ എന്നിൽനിന്ന് രക്ഷ പുറപ്പെടും.+എന്റെ കരങ്ങൾ ജനങ്ങളെ ന്യായം വിധിക്കും.+ ദ്വീപുകൾ എന്നിൽ പ്രത്യാശ വെക്കും,+എന്റെ കരങ്ങൾക്കായി* അവർ കാത്തിരിക്കും.