യശയ്യ 12:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+ യശയ്യ 51:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 എന്റെ നീതി അടുത്തടുത്ത് വരുന്നു.+ എന്നിൽനിന്ന് രക്ഷ പുറപ്പെടും.+എന്റെ കരങ്ങൾ ജനങ്ങളെ ന്യായം വിധിക്കും.+ ദ്വീപുകൾ എന്നിൽ പ്രത്യാശ വെക്കും,+എന്റെ കരങ്ങൾക്കായി* അവർ കാത്തിരിക്കും. യശയ്യ 62:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 യഹോവ ഭൂമിയുടെ അതിരുകളോളം ഇങ്ങനെ വിളംബരം ചെയ്തിരിക്കുന്നു: “‘ഇതാ, നിന്റെ രക്ഷ വരുന്നു,+പ്രതിഫലം അവന്റെ കൈയിലുണ്ട്, അവൻ കൊടുക്കുന്ന കൂലി അവന്റെ മുന്നിലുണ്ട്’+ എന്ന്സീയോൻപുത്രിയോടു പറയുക.”
2 ഇതാ, ദൈവം എന്റെ രക്ഷ,+ ഞാൻ ദൈവത്തിൽ ആശ്രയിക്കും; ഞാൻ ഒന്നിനെയും പേടിക്കില്ല,+യഹോവയാം യാഹ്* എന്റെ ശക്തിയും ബലവും ആകുന്നു,ദൈവം എന്റെ രക്ഷയായിത്തീർന്നിരിക്കുന്നു.”+
5 എന്റെ നീതി അടുത്തടുത്ത് വരുന്നു.+ എന്നിൽനിന്ന് രക്ഷ പുറപ്പെടും.+എന്റെ കരങ്ങൾ ജനങ്ങളെ ന്യായം വിധിക്കും.+ ദ്വീപുകൾ എന്നിൽ പ്രത്യാശ വെക്കും,+എന്റെ കരങ്ങൾക്കായി* അവർ കാത്തിരിക്കും.
11 യഹോവ ഭൂമിയുടെ അതിരുകളോളം ഇങ്ങനെ വിളംബരം ചെയ്തിരിക്കുന്നു: “‘ഇതാ, നിന്റെ രക്ഷ വരുന്നു,+പ്രതിഫലം അവന്റെ കൈയിലുണ്ട്, അവൻ കൊടുക്കുന്ന കൂലി അവന്റെ മുന്നിലുണ്ട്’+ എന്ന്സീയോൻപുത്രിയോടു പറയുക.”