വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 5:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 “‘ഒരാൾ ശുദ്ധി​യി​ല്ലാത്ത എന്തി​ലെ​ങ്കി​ലും തൊട്ടാൽ അശുദ്ധ​നാ​കും. അതു ചത്തുകി​ട​ക്കുന്ന, ശുദ്ധി​യി​ല്ലാത്ത ഒരു വന്യമൃ​ഗ​മോ വളർത്തു​മൃ​ഗ​മോ കൂട്ടമാ​യി കാണ​പ്പെ​ടുന്ന ജീവി​യോ ആകട്ടെ അതിനെ തൊട്ടാൽ അവൻ അശുദ്ധ​നാ​കും.+ അക്കാര്യം തിരി​ച്ച​റി​യു​ന്നില്ലെ​ങ്കിൽപ്പോ​ലും അവൻ കുറ്റക്കാ​ര​നാണ്‌.

  • യഹസ്‌കേൽ 44:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 “‘വിശു​ദ്ധ​മാ​യ​തും അല്ലാത്ത​തും തമ്മിലുള്ള വ്യത്യാ​സം അവർ എന്റെ ജനത്തിനു പറഞ്ഞു​കൊ​ടു​ക്കണം. ശുദ്ധവും അശുദ്ധ​വും തമ്മിലുള്ള വ്യത്യാ​സം അവർ അവരെ പഠിപ്പി​ക്കണം.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക