വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 30:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 “ഈ വാക്കു​ക​ളെ​ല്ലാം, അതായത്‌ ഞാൻ നിങ്ങളു​ടെ മുമ്പാകെ വെച്ചി​രി​ക്കുന്ന ഈ അനു​ഗ്ര​ഹ​വും ശാപവും,+ നിങ്ങളു​ടെ മേൽ വരുക​യും നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ചിതറി​ച്ചു​ക​ള​യുന്ന എല്ലാ ജനതക​ളു​ടെ​യും ഇടയിൽവെച്ച്‌+ അവ നിങ്ങളു​ടെ മനസ്സി​ലേക്കു വരുകയും*+

  • ആവർത്തനം 30:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ബന്ദികളായി പോ​കേ​ണ്ടി​വന്ന നിങ്ങളെ നിങ്ങളു​ടെ ദൈവ​മായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങ​ളോ​ടു കരുണ കാണിക്കുകയും+ നിങ്ങളു​ടെ ദൈവ​മായ യഹോവ നിങ്ങളെ ചിതറി​ച്ചു​കളഞ്ഞ സകല ജനങ്ങളിൽനി​ന്നും നിങ്ങളെ കൂട്ടി​ച്ചേർക്കു​ക​യും ചെയ്യും.+

  • സങ്കീർത്തനം 30:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 കാരണം, ദൈവ​കോ​പം ക്ഷണനേ​ര​ത്തേക്കേ ഉള്ളൂ;+

      ദൈവ​പ്രീ​തി​യോ ഒരു ആയുഷ്‌കാ​ലം മുഴുവൻ നിൽക്കു​ന്ന​തും.+

      വൈകു​ന്നേരം കരച്ചിൽ വന്നേക്കാം; എന്നാൽ രാവിലെ അതു സന്തോ​ഷ​ഘോ​ഷ​ത്തി​നു വഴിമാ​റു​ന്നു.+

  • സങ്കീർത്തനം 106:47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 47 ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ രക്ഷി​ക്കേ​ണമേ,+

      തിരുനാമത്തിനു നന്ദി അർപ്പിച്ച്‌

      അത്യാനന്ദത്തോടെ അങ്ങയെ സ്‌തുതിക്കാൻ+

      ജനതകളിൽനിന്ന്‌ ഞങ്ങളെ കൂട്ടി​ച്ചേർക്കേ​ണമേ.+

  • യശയ്യ 27:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അന്ന്‌ യഹോവ യൂഫ്ര​ട്ടീസ്‌ നദി മുതൽ ഈജി​പ്‌ത്‌ നീർച്ചാൽ*+ വരെ ഫലങ്ങൾ തല്ലി​പ്പ​റി​ക്കും. ഇസ്രാ​യേൽ ജനമേ, ദൈവം നിങ്ങളെ ഒന്നൊ​ന്നാ​യി ശേഖരി​ക്കും.+

  • യിരെമ്യ 29:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ബാബി​ലോ​ണിൽ ചെന്ന്‌ 70 വർഷം തികയു​മ്പോൾ ഞാൻ നിങ്ങളി​ലേക്കു ശ്രദ്ധ തിരി​ക്കും.+ നിങ്ങളെ ഇവി​ടേക്കു തിരികെ കൊണ്ടു​വ​ന്നു​കൊണ്ട്‌ ഞാൻ എന്റെ വാഗ്‌ദാ​നം പാലി​ക്കും.’+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക