യശയ്യ 55:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 ചെവിയോർത്ത് കേൾക്കൂ, എന്റെ അടുത്തേക്കു വരൂ.+ ഞാൻ പറയുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ജീവനോടിരിക്കും,ദാവീദിനോടുള്ള എന്റെ വിശ്വസ്‌തമായ*+ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ഞാൻ നിശ്ചയമായും നിങ്ങളോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+ യിരെമ്യ 32:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്‌ക്കും.+
3 ചെവിയോർത്ത് കേൾക്കൂ, എന്റെ അടുത്തേക്കു വരൂ.+ ഞാൻ പറയുന്നതു ശ്രദ്ധിച്ചാൽ നിങ്ങൾ ജീവനോടിരിക്കും,ദാവീദിനോടുള്ള എന്റെ വിശ്വസ്‌തമായ*+ അചഞ്ചലസ്നേഹത്തിനു ചേർച്ചയിൽ ഞാൻ നിശ്ചയമായും നിങ്ങളോടു ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും.+ യിരെമ്യ 32:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്‌ക്കും.+
40 അവരുടെ മേൽ നന്മ വർഷിക്കുമെന്നും അതിൽനിന്ന് ഒരിക്കലും പിന്തിരിയില്ലെന്നും+ ഞാൻ അവരോടു നിത്യമായ ഒരു ഉടമ്പടി ചെയ്യും.+ അവർ എന്നെ വിട്ട് അകലാതിരിക്കാൻ എന്നെക്കുറിച്ചുള്ള ഭയം ഞാൻ അവരുടെ ഹൃദയങ്ങളിൽ നിറയ്‌ക്കും.+