യശയ്യ 7:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 അതുകൊണ്ട് യഹോവതന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: ഇതാ, യുവതി* ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.+ അവൾ അവന് ഇമ്മാനുവേൽ* എന്നു പേരിടും.+ മത്തായി 1:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 “ഇതാ, കന്യക ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവർ അവന് ഇമ്മാനുവേൽ എന്നു പേരിടും.”+ (പരിഭാഷപ്പെടുത്തുമ്പോൾ ആ പേരിന്റെ അർഥം “ദൈവം ഞങ്ങളുടെകൂടെ” എന്നാണ്.)+
14 അതുകൊണ്ട് യഹോവതന്നെ നിങ്ങൾക്ക് ഒരു അടയാളം തരും: ഇതാ, യുവതി* ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.+ അവൾ അവന് ഇമ്മാനുവേൽ* എന്നു പേരിടും.+
23 “ഇതാ, കന്യക ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവർ അവന് ഇമ്മാനുവേൽ എന്നു പേരിടും.”+ (പരിഭാഷപ്പെടുത്തുമ്പോൾ ആ പേരിന്റെ അർഥം “ദൈവം ഞങ്ങളുടെകൂടെ” എന്നാണ്.)+