യശയ്യ 9:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 നമുക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു,+നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു,ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+ അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും. യോഹന്നാൻ 1:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 വചനം മനുഷ്യനായിത്തീർന്ന്*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞയാളായിരുന്നു. 1 തിമൊഥെയൊസ് 3:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഈ ദൈവഭക്തിയുടെ പാവനരഹസ്യം ശരിക്കും അതിമഹനീയമാണ്: ‘അദ്ദേഹം ജഡത്തിൽ* വെളിപ്പെട്ടു;+ ആത്മശരീരത്തിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടു;+ ദൂതന്മാർക്കു പ്രത്യക്ഷനായി;+ ജനതകൾക്കിടയിൽ പ്രസംഗിക്കപ്പെട്ടു;+ ലോകത്തിൽ വിശ്വസിക്കപ്പെട്ടു;+ തേജസ്സിൽ എടുക്കപ്പെട്ടു.’
6 നമുക്ക് ഒരു കുഞ്ഞു ജനിച്ചിരിക്കുന്നു,+നമുക്ക് ഒരു മകനെ കിട്ടിയിരിക്കുന്നു,ഭരണാധിപത്യം* അവന്റെ തോളിൽ ഇരിക്കും.+ അതുല്യനായ ഉപദേശകൻ,+ ശക്തനാം ദൈവം,+ നിത്യപിതാവ്, സമാധാനപ്രഭു എന്നെല്ലാം അവനു പേരാകും.
14 വചനം മനുഷ്യനായിത്തീർന്ന്*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞയാളായിരുന്നു.
16 ഈ ദൈവഭക്തിയുടെ പാവനരഹസ്യം ശരിക്കും അതിമഹനീയമാണ്: ‘അദ്ദേഹം ജഡത്തിൽ* വെളിപ്പെട്ടു;+ ആത്മശരീരത്തിൽ നീതിമാനായി പ്രഖ്യാപിക്കപ്പെട്ടു;+ ദൂതന്മാർക്കു പ്രത്യക്ഷനായി;+ ജനതകൾക്കിടയിൽ പ്രസംഗിക്കപ്പെട്ടു;+ ലോകത്തിൽ വിശ്വസിക്കപ്പെട്ടു;+ തേജസ്സിൽ എടുക്കപ്പെട്ടു.’